ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അർജന്റീനൻ ടീമിന് അഭിമാനിക്കാം; കോച്ച് സ്‌കലോണി പറയുന്നു

മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും.