‘സീതാ രാമ’ത്തിന്റെ വൻ വിജയത്തിന് ശേഷം തെലുങ്കിലേക്ക് വീണ്ടും ദുല്‍ഖര്‍

ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക.

ഞങ്ങളുടെ ഹൃദയം തകരും; റൊമാന്റിക് വേഷങ്ങൾ ചെയ്യില്ല എന്ന് പറയരുത്; ദുൽഖറിനോട് മൃണാൾ താക്കൂർ

വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ. പക്ഷേ നിര്‍ത്തുമെന്ന് പറയരുത്' എന്നാണ് മൃണാൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.