പോസ്റ്റർ പതിപ്പിച്ചത് ഞാനല്ല; എന്റെ അറിവോ സമ്മതമോ ഉണ്ടെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാം: വികെ ശ്രീകണ്ഠൻ

സ്റ്റേഷനിൽ ആ സമയത്ത് തനിക്കൊപ്പം ആയിരത്തോളം പ്രവർത്തകർ ഉണ്ടായിരുന്നു, വേണമെങ്കിൽ ട്രെയിൻ മുഴുവൻ പോസ്റ്റർ ഒട്ടിക്കാമായിരുന്നു.

വന്ദേ ഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണം; ഉദ്ഘാടന ദിവസം ട്രെയിൻ തടയുമെന്ന് വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട് ജില്ലയിൽ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്

അര്‍ജന്‍റീനയുടെ മത്സരം കാണാൻ അവധി നൽകണം; അപേക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവധി നൽകി സ്കൂൾ

ഷൊര്‍ണൂര്‍ എംഎല്‍എയായ പി മമ്മിക്കുട്ടിയാണ് വിദ്യാർഥികളുടെ നിവേദനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.