പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം പ്രേമചന്ദ്രൻ എന്നെ വിളിച്ചിരുന്നു; മോദി ഇനി അധികാരത്തിൽ വരില്ല: ഷിബു ബേബി ജോൺ

കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പിണറായി വിജയൻ എന്തിനു പോയി? സ്വീകരിക്കാൻ ചുമതല മന്ത്രി പി രാജീവിന് ആയിരുന്നു. പിന്നെ എന്തിനാ