കശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ച; നിലപാട് മാറ്റി പാകിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാനിൽ നിന്നുള്ള അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്

‘ഇൻഷാ അല്ലാഹ്’: പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് ഷെഹബാസ് ഷെരീഫിന്റെ മറുപടി

പതിവിനു വിപരീതമായി കൂടിയ അളവിൽ ലഭിച്ച മൺസൂൺ മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കം പാക്കിസ്ഥാനിലുടനീളം വ്യാപകമായ നാശം വിതച്ചു.