പിവി അൻവറിന്‍റെ ഡിഎംകെയില്‍ ഭിന്നത ; സെക്രട്ടറി രാജിവെച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ ഏകപക്ഷീയമായി പിൻവലിച്ചതില്‍ പി വി അൻവറിന്‍റെ ഡിഎംകെയില്‍ ഭിന്നത . അൻവറിന്‍റെ നിലപാടില്‍