ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതിയിൽ ഇടക്കാല മുൻകൂർ ജാമ്യം. കേസ് രജിസ്റ്റർ ചെയ്യാനുള്ള കാലതാമസത്തിന് വിശ്വസനീയ കാരണങ്ങളില്ലെന്ന്