സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാട്; പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് ഞാൻ: രാജീവ് ചന്ദ്രശേഖര്‍
ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കളെന്ന ടി.പി. സെന്‍കുമാറിന്റെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തള്ളി. സെന്‍കുമാര്‍ പറഞ്ഞത്



