സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിന് കോഴിക്കോട് തുടക്കം

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാമനുണ്ണി അധ്യക്ഷനാണ്.

ഏക സിവിൽ കോഡ് : പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഇതു വരെ സിപിഎം ക്ഷണം ലഭിച്ചില്ല: പിഎംഎ സലാം

സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്‍റെ സ്വഭാവവും അതിൽ പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ

തെറ്റിദ്ധരിക്കേണ്ട; ഏക സിവിൽ കോഡിനെതിരെയുളള സിപിഎമ്മിന്റെ നിലപാട് സത്യസന്ധമാണ്: കെഎൻഎ ഖാദർ

സിപിഐഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കണമോ എന്നതിൽ മുസ്ലിം ലീഗിൽ തുടർ ചർച്ച നടക്കാനിരിക്കവേയാണ് കെഎൻഎ ഖാദറിന്റെ പ്രതികരണം.