ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഭാരത് എന്ന പേരിൽ കളിക്കണം: വീരേന്ദർ സെവാഗ്

അതിനിടെ, ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐയുടെ പോസ്റ്റിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടു.