മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ കൂട്ടി പോലീസ്

രാഹുലിന്റെ സുരക്ഷയ്ക്കായി ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നു; കര്‍ശന സുരക്ഷയൊരുക്കാൻ പോലീസ്

രാഹുൽ വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളില്‍ സ്വീകരണ പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്.

വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബിജെപി ഓഫീസില്‍ സെക്യൂരിറ്റി ജോലിക്ക് മുൻഗണന നൽകും: കൈലാഷ് വിജയവര്‍ഗിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.

അഗ്നിപഥ് പ്രക്ഷോഭങ്ങൾ; ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

സംസ്ഥാന ബിജെപി അധ്യക്ഷൻ ജയ്‌സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം; അല്ലാത്ത പിണറായി വിജയനാണെങ്കില്‍ സംരക്ഷണം ആവശ്യമില്ല: എകെ ബാലൻ

അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങള്‍ ഏറ്റെടുത്തു കൊള്ളും.

സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ പോലീസിലുണ്ട്: കെ സുധാകരൻ

രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നിൽക്കരുത്

ഒരുക്കിയത് ബുള്ളറ്റ് പ്രൂഫ് കാർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ; ദയവായി ഉവൈസി ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം: അമിത് ഷാ

മുന്‍കൂട്ടി അനുവാദമില്ലാതെയാണ് ഉവൈസി പ്രചരണ പരിപാടികള്‍ക്കായി പോയത് . ഇക്കാരണത്താലാണ് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയാതിരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഒവൈസി

അതേസമയം തനിക്കെതിരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

മീഡിയ വൺ : അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ല; ഹൈക്കോടതിക്ക് മറുപടി നൽകി കേന്ദ്രസർക്കാർ

സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചാൽ ഇതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രസർക്കാർ

Page 1 of 41 2 3 4