ദീർഘദൂര ബസ് സർവീസിൽ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കും: മന്ത്രി ഗണേഷ്‌കുമാർ
നിലവിൽ നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർവീസ് ലാഭത്തിലാക്കാൻ സമയക്രമത്തിലും റൂട്ടിലും മാറ്റം