ഒരാളെ പുകഴ്ത്തിയതിന്റെ പേരില്‍ ആരെയും പിരിച്ചുവിടില്ല; പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം വാദങ്ങള്‍ വന്നുകൊണ്ടേയിരിക്കും: മന്ത്രി എംബി രാജേഷ്

അതേ സമയം, സതിയമ്മയുടെ തൊഴില്‍ കാലാവധി തീര്‍ന്നതിനാല്‍ മറ്റൊരാളെ പകരം നിയമിക്കുകയായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി