
ബിജെപി സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വഷളാക്കുന്നു; മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തില്‍ ശരദ് പവാർ
24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കേന്ദ്രവും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.