ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെട്ടേറ്റു; ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു

കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞിരംകുളത്താണ് സംഭവം. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്