സാക്ഷി മാലിക് ജോലിക്ക് തിരികെ കയറി;സമരത്തിൽ നിന്നും പിന്മാറിയില്ലെന്ന് വിശദീകരണം
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തുടർന്നുവന്ന സമരത്തിൽ നിന്നും പിന്മാറിയില്ലെന്ന് വ്യക്തമാക്കി സാക്ഷി മാലിക്. സമരത്തിൽ
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തുടർന്നുവന്ന സമരത്തിൽ നിന്നും പിന്മാറിയില്ലെന്ന് വ്യക്തമാക്കി സാക്ഷി മാലിക്. സമരത്തിൽ
അതേസമയം, താൻ സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥ
പ്രതിഷേധിക്കുന്ന ഗുസ്തിക്കാരുടെ നിലവിലെ സ്ഥലത്തെക്കുറിച്ച് ഡൽഹി പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന് പുറത്ത്