ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണം: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം