മാസം 900 രൂപ; ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ

ന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും

ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍

വ്യാപാര ബന്ധത്തിലെ വലിയ നേട്ടത്തിന് കാരണമാകുന്ന തീരുമാനവുമായി ഏഷ്യന്‍, സ്‌കാന്‍ഡിനേവിയന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

തുടർച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകർച്ച തടയാൻ ഇതുവരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല.