ടി 20 ക്രിക്കറ്റില്‍ വേഗത്തില്‍ 2500 റണ്‍സ്; വിരാട് കോലിയെ പിന്നിലാക്കി ബാബര്‍ അസം

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന്‍