ആയുധ നിയമ കേസിൽ ലാലു പ്രസാദ് യാദവിന് അറസ്റ്റ് വാറണ്ട്
കേസിൽ പ്രതിയായ അനധികൃത ആയുധ വിൽപനക്കാരനായ രാജ് കുമാർ ശർമ്മയുടെ മൊഴി അനുസരിച്ചാണ് ലാലു യാദവിനെ പ്രതി ചേർത്തിട്ടുള്ളത്.