പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി കളക്ഷനില്‍ മുന്നേറ്റവുമായി ‘രോമാഞ്ചം’

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ