റിങ്കു സിങിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചു

നേതൃനിര അടുത്ത തലമുറയിലേക്ക് മാറ്റുന്നതിന്റെ സൂചനകളുമായി ഐപിഎല്‍ പുതിയ സീസണിനു ഒരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആരാധകരുടെ പ്രിയപ്പെട്ട ഫിനിഷര്‍ റിങ്കു