ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഓസ്ട്രേലിയൻ കളിക്കാർ ഏറ്റവും കൂടുതൽ വിലമതിക്കുന്ന വിക്കറ്റ് കോഹ്ലിയുടേത് : റിക്കി പോണ്ടിങ്
ഐസിസി സംഘടിപ്പിച്ച പരിപാടിയിൽ പോണ്ടിംഗ് ഇന്ത്യയും ഓസ്ട്രേലിയയും മത്സരിക്കുന്ന ട്രോഫിയായ ടെസ്റ്റ് മേസ് അനാച്ഛാദനം ചെയ്തു,