മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു; എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു; പ്രധാനമന്ത്രിക്കെതിരെ രാഹുൽ
ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നായകൻ രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചു.