വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതി; കാസർകോട് ഗവ.കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ മന്ത്രിയുടെ ഉത്തരവ്
കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.