വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുമോ; ദീർഘകാല കരാറിൽ ഏർപ്പെടാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ചെറിയ ആശ്വാസം. ദീർഘകാല കരാറിൽ ഏർപ്പെടാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.