‘രാഹുൽ ഗാന്ധി ഒരു വലിയ തമാശ’; കോൺഗ്രസിനെതിരെ ഡിഎംകെയുടെ രൂക്ഷ വിമർശനം

കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ മുരശൊലിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ്