സ്വാതന്ത്രത്തിന് ശേഷം ഉടനെ തന്നെ രാമക്ഷേത്രം നിര്‍മിക്കേണ്ടതായിരുന്നു; എന്നാല്‍ കോണ്‍ഗ്രസ് നിർമാണം തടഞ്ഞു: പ്രധാനമന്ത്രി

സ്വാതന്ത്യം ലഭിച്ച ശേഷം ഉടനെ തന്നെ രാമക്ഷേത്രം നിര്‍മിക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നിർമാണം തടഞ്ഞുവെന്നും മോദി ആരോപിച്ചു