കർണാടകയിലെ രണ്ട് ജില്ലകളിൽ 1,600 ടൺ ലിഥിയം നിക്ഷേപം കണ്ടെത്തി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
കർണാടകയിലെ മാണ്ഡ്യ, യാദ്ഗിരി ജില്ലകളിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി രാജ്യസഭയിൽ ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് പറഞ്ഞു.