അപർണ ബാലമുരളിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിൽ; ‘രുധിരം’ ചിത്രീകരണം പൂര്‍ത്തിയായി

മലയാളിതന്നെയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.