കോൺഗ്രസ് പറയുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പരിഗണിക്കാത്തതിനാലാണ് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ബിജെപി നേതാക്കൾ അവരുടെ നേതാക്കളെ ദൈവവുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ രാഹുലുമായി താരതമ്യപ്പെടുത്തുന്നില്ല.
യാത്രയിലെ സ്ഥിരം അംഗമായ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിൻ്റെ സംശയമാണ് സൈബർ ഇടങ്ങളിൽ ട്രെൻഡിംഗായി മാറുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും ശശി തരൂര്‍ പറഞ്ഞു
എന്നാൽ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയെങ്കിലും രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം എന്തായാലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി മാറി
സെപ്തംബർ 7 ന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാഹുലിന്റെ യാത്ര ഉദ്ഘാടനം ചെയ്യും.
Page 11 of 11Previous
1
…
3
4
5
6
7
8
9
10
11