
പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി മന്ത്രി വീണാ ജോർജ്
വാക്‌സിന്‍ എടുത്തിട്ടും 5 പേര്‍ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.