ക്വാ​റി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു

മ​ഞ്ചേ​രി: ക്വാ​റി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു. കു​ട്ട​ശേ​രി സ്വ​ദേ​ശി കോ​ഴി​ക്കോ​ട​ന്‍ അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഇ​ഹ്സാ​നാ​ണ് (19)