ഭഗവത് ഗീതയും ഭരണഘടനയും ഒന്നെന്ന് പവൻ കല്യാൺ:; വിമർശനവുമായി കോൺഗ്രസ്

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാണിൻ്റെ ഭരണഘടനാ പരാമർശത്തിന് കോൺഗ്രസിൻ്റെ രൂക്ഷവിമർശനം. ഭഗവദ്ഗീതയാണ് യഥാർഥ ഭരണഘടനയെന്നും ഹിന്ദുധർമവും ഭരണഘടനയും ഒന്നാണ്