ശിവകാർത്തികേയൻ്റെ 25ാം ചിത്രത്തിൽ വില്ലനായി നിവിൻപോളി

ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിലേക്ക്. ശിവകാർത്തികേയൻ്റെ 25ാം ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. സുധ കൊങ്ങരയാണ് ചിത്രം