ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് ജി. സുധാകരൻ പുന്നപ്രയിൽ വോട്ട് രേഖപ്പെടുത്തി

സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത് ശ്രദ്ധേയമായി. ആലപ്പുഴയിലെ പുന്നപ്ര പോളിംഗ്