ശ്രീരാമന്റെ വേഷം ചെയ്യുവാന്‍ താന്‍ ഭയപ്പെട്ടിരുന്നു. ഈ ചിത്രം ഏറെ ഇഷ്ടത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയുമാണ് ചെയ്തത്; പ്രഭാസ്

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. രാമായണം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്‌ നടന്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍