ആദ്യ ഭാര്യയുടെ പരാതിയിൽ മല്ലു ട്രാവലറിനെതിരെ പോക്‌സോ കേസ്
നേരത്തെ പീഡനക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി പൊലീസിന് മുമ്പിൽ ഹാജരായിരുന്നു.

കേസ് പരിഗണിച്ച കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്.