ഉത്തര കൊറിയയെ പുകഴ്ത്തി കവിത എഴുതി; ദക്ഷിണ കൊറിയക്കാരന് 14 മാസത്തെ ജയിൽ ശിക്ഷ

''മീൻസ് ഓഫ് യൂനിഫിക്കേഷൻ'' എന്ന തലക്കെട്ടിലുള്ള കവിത 2016-ൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു, ഒരു കവിതാ മത്സരത്തിലെ വിജയികളിൽ ഒരാളായിരുന്നു അത്

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതായി; ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റുകള്‍

ചങ്ങമ്പുഴ ഏഴുതിയ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.