രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ ‘പോടാ’, ‘ചെറ്റ’ തുടങ്ങിയ മോശം പദപ്രയോഗങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ല; പിണറായിക്കെതിരെ പന്ന്യൻ രവീന്ദ്രൻ

കേരള രാഷ്ട്രീയം മലീമസമായിക്കൊണ്ടിരിക്കുകയാണെന്ന് തുറന്നടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. രാഷ്ട്രീയ നേതാക്കൾ