മൂന്നാം പിണറായി ഭരണത്തെ സംബന്ധിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല: കെസി വേണുഗോപാൽ

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയതനുസരിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം 20-നകം