കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികള്‍ കഴിക്കുന്നത് പാര്‍ക്കിന്‍സണ്‍സിന് കാരണമാകും; പഠനം

ന്യൂറോളജിക്കല്‍ ഹെല്‍ത്തിനെ കീനാശിനികള്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ മൈക്കല്‍ ജെ ഫോക്‌സ് ഫൗണ്ടേഷന്‍