സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ രാഷ്ട്രീയമില്ല; ഒഴിച്ചത് ശീതള പാനീയം

പോലീസ് കസ്റ്റഡിയിലെടുത്ത ഷാജിയെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി

കോടിയേരിയുടെ വേർപാട്; ഓർമ്മകൾക്ക് മുൻപിൽ തൊണ്ടയിടറി വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ മുഖ്യമന്ത്രി

ഏതൊരു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. പക്ഷെ ഇവിടെ വിയോഗം പെട്ടെന്ന് പരിഹരിക്കാനാകുന്നതല്ല

ഇനി ഓർമയിൽ മായാതെ; കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.

കോടിയേരി ബാലകൃഷ്ണനെ യാത്രയാക്കാന്‍ വിലാപയാത്രയ്‌ക്കൊപ്പം കാല്‍നടയായി മുഖ്യമന്ത്രിയും

വിലാപയാത്രയിൽ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഇപ്പോഴും ഒഴുകിയെത്തുന്നത്.