ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പും റിഷഭ് പന്തിന് നഷ്ടമാകാൻ സാധ്യത
പരിക്ക് പറ്റിയ കാൽമുട്ടിലെ ശസ്ത്രക്രിയയാണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
പരിക്ക് പറ്റിയ കാൽമുട്ടിലെ ശസ്ത്രക്രിയയാണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
എല്ലാത്തരത്തിലും റിഷഭ് മികച്ച ഒരു താരമാണ് എന്നും ഹെയ്‌ഡന്‍ മൊഹാലിയിലെ ഇന്ത്യ-ഓസീസ് ആദ്യ ടി20ക്ക് മുന്നോടിയായി പറഞ്ഞു.