ആയോധനകലകൾ മാനസിക സമ്മർദം ഇല്ലാതാക്കി; ‘വേട്ടുവം’ റിലീസിനായി കാത്തിരിക്കുന്നു: ശോഭിത ധുലിപാല
പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘വേട്ടുവം’ത്തിനായുള്ള ആയോധനകലാ പരിശീലനം തന്നെ ശാരീരികമായും മാനസികമായും സ്വാധീനിച്ചുവെന്ന് നടി ശോഭിത