‘ഒയോ റൂംസ്’ സ്ഥാപകന്റെ പിതാവ് ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് വീണ് മരിച്ചു

ഇരുപതാം നിലയിൽ നിന്ന് വീണ് രമേഷ് അഗർവാളിന് ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.