ത്രിപുരയില്‍ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നേരെ ആക്രമണം; അക്രമകാരികൾ എത്തിയത് ജയ് ശ്രീറാം വിളിയോടെ

സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് എളമരം കരിം എംപി പറയുന്നു.