മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ

പുതുപ്പള്ളി: മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ച