ചെറുപ്പത്തിൽ തന്നെ ഞാൻ തമിഴ് പഠിക്കേണ്ടതായിരുന്നു; പ്രധാനമന്ത്രി മോദി കോയമ്പത്തൂരിൽ

കുട്ടിക്കാലത്ത് തമിഴ് പഠിക്കേണ്ടതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുധനാഴ്ച തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ദക്ഷിണേന്ത്യൻ ജൈവ കർഷക സമ്മേളനത്തിലാണ്