ദേശീയപാത സ്ഥലം ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാറിന്റെ അത്യുത്സാഹം കൊണ്ട്; പ്രശംസയുമായി കുഞ്ഞാലിക്കുട്ടി
സര്‍ക്കാറിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. ദേശീയപാത സ്ഥലം ഏറ്റെടുത്തത് സര്‍ക്കാറിന്റെ അത്യുത്സാഹം കൊണ്ട്.


